അപാക് മത്സരം

ജൂലൈ 19

അപാക് മത്സരത്തിലേക്ക് പ്രവേശിക്കുന്നതിന് Apaac Contest ക്ലിക്ക് ചെയ്യുക .

ജീവൻ ടിവി അപാക് മത്സരത്തിൽ SMS വഴി പങ്കെടുത്തവർ ഇനിയും അപാകിൽ രജിസ്റ്റെർ ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റെർ ചെയ്യുക

ജീവൻ ടിവിയിലെ എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 മുതൽ 9.00 വരെയും, രാത്രി 7.00 മുതൽ 7.30 വരെയും മത്സരചോദ്യങ്ങൾ കാണാം . SMS വഴിയും ഉത്തരങ്ങൾ നല്കാം

എല്ലാ ആഴ്ചയിലേയും മത്സരത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 1000 പേർക്ക് അപാക് ഗ്രാൻഡ്‌ ഫിനാലെയിൽ പങ്കെടുക്കാനുള്ള സുവർണാവസരം.

ഗ്രാന്‍ഡ്‌ ഫിനാലെ സമ്മാനങ്ങള്‍
ഒന്നാം സമ്മാനം : 3 ലക്ഷം രൂപ
രണ്ടാം സമ്മാനം : 2 ലക്ഷം രൂപ
മൂന്നാം സമ്മാനം : 1 ലക്ഷം രൂപ

English if any font problem ?, click here